കൊല്ലം: ദുബൈയിലെ മലയാളി യുവതിയെ കൊന്ന കേസ്സില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും (25 കൊല്ലം) നാടുകടത്തലുമാണ് ദുബൈയ് കോടതി ശിക്ഷ വിധിച്ചത്. തിരുമുല്ലാ വാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ വിദ്യാ ചന്ദ്രൻ (40) നെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്...
Read full story