റിപ്പോര്‍ട്ട്

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

By ന്യൂസ് ഡെസ്ക് August 5, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് (ഓ​ഗസ്റ്റ് 5) അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത് ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്. നാളെ(ഓ​ഗസ്റ്റ്...
Read full story