വനിതാ കോളേജിലെ ആര്‍ത്തവപരിശോധന: നാല് പേര്‍ അറസ്റ്റില്‍

February 18, 2020

അഹമ്മദാബാദ് ഫെബ്രുവരി 18: വനിതാ കോളേജ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കോളേജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, കോര്‍ഡിനേറ്റര്‍, പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ഇവരെ വിട്ടു. സംഭവത്തില്‍ പോലീസ് …

വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

February 14, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 14: ഗുജറാത്തിലെ ഭുജില്‍ വനിതാ കോളേജില്‍ ആര്‍ത്തവമാണോയെന്നറിയാന്‍ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍. ആര്‍ത്തവസമയത്ത് പെണ്‍കുട്ടികള്‍ അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറിയെന്ന് ആരോപിച്ചായിരുന്നു സംഭവം. ഭുജിലെ ശ്രീ സഹ്ജാനദ് …