അഫ്ഗാനിലെ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്ക് വിലക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പാര്‍ക്കുകളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് നിരോധിച്ചു. കുട്ടികള്‍ക്കൊപ്പം പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് അമ്മമാര്‍ക്കും നിരോധനമുണ്ട്. നേരത്തെ നീന്തല്‍ക്കുളങ്ങളിലും ജിമ്മുകളിലും സ്ത്രീ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അധികാരത്തിലേറിയതിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു …