
സർപ്പദോഷം തീർക്കാൻ സ്വർണവും പണവുമായി മുങ്ങിയ സ്ത്രീയെ നാട്ടുകാർ പിടികൂടി
പാലക്കാട്: സർപ്പദോഷം തീർക്കാനെന്ന പേരിൽ യുവതിയെ കബളിപ്പിച്ച് സ്വർണവും പണവുമായി മുങ്ങിയ സ്ത്രീയെ നാട്ടുകാർ പിടികൂടി. പാലക്കാട് തൃത്താലയിലാണ് സംഭവം. ഓട്ടോ ഡ്രൈവർമാരുടെ സമയബന്ധിതമായ ഇടപെടലാണ് മധ്യ വയസ്‌കയായ തട്ടിപ്പുകാരിയെ പിടിക്കാൻ സഹായകമായത്. തൃത്താല കുമ്പിടി തെരുവിലുള്ള ഒരു വീട്ടിൽ ശനിയാഴ്ച(19/12/20) …