ബാലഭാസ്‌കറിന്റെ മരണത്തില്‍ സുഹൃത്ത് സോബി നല്‍കിയ മൊഴി കള്ളം, അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന മൊഴി കള്ളമെന്ന് തെളിഞ്ഞു

November 12, 2020

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സുഹൃത്ത് സോബി നല്‍കിയ മൊഴി കള്ളമാണെന്ന് നുണപരിശോധനാ റിപ്പോര്‍ട്ടിൽ തെളിഞ്ഞു. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന സോബിയുടെ മൊഴിയാണ് കളവാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരിക്കുന്നത്. അപകടം സംഭവിക്കുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറിന്റെ …