തിരുവനന്തപുരം| കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ തന്നെ. ഇന്നലെ രജിസ്ട്രാറായി വി സി നിയമിച്ച മിനി കാപ്പന്‍ ചുമതല ഏറ്റെടുത്തില്ല. ഫയലുകള്‍ പരിശോധിച്ചത് കെ എസ് അനില്‍കുമാര്‍ തന്നെയാണ്. രജിസ്ട്രാര്‍ക്കുള്ള സര്‍വ്വകലാശാല ഫയലുകള്‍ കെ എസ് അനില്‍കുമാര്‍ പരിശോധിച്ചു....
Read full story