പോലീസ്‌ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടി ആശ്വാസകരമെന്ന്‌ പിവി അന്‍വര്‍ എം.എല്‍എ

September 11, 2024

തിരുവനന്തപുരം: പോലീസ്‌ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടി ആശ്വാസകരമാണെന്ന്‌ നിലമ്പൂര്‍ എം,എല്‍എ പിവി അന്‍വര്‍ . സെപ്‌തംബര്‍ 10 ന്‌ നടന്ന സംസ്‌ഥാന പോലീസിലെ അഴിച്ചുപണിയപ്പറ്റി പ്രതികരിക്കുകയായിരുന്നു അന്‍വര്‍. ഈ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല, മുഖ്യമന്ത്രി ഒന്നും ചെയ്യില്ല എന്ന്‌പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണിതെന്നും …