![](https://samadarsi.com/wp-content/uploads/2019/12/delhi-dense-fog-348x215.jpg)
ഡല്‍ഹിയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 800 ഓളം വിമാന സര്‍വ്വീസുകള്‍ വൈകി
ന്യൂഡല്‍ഹി ഡിസംബര്‍ 21: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 800 ഓളം വിമാന സര്‍വ്വീസുകള്‍ വൈകി. ഡല്‍ഹിയിലേക്കുള്ള 46 വിമാനസര്‍വ്വീസുകള്‍ വഴി തിരിച്ചുവിട്ടു. വിമാന സര്‍വ്വീസിന്റെ വിവരങ്ങള്‍ക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നതായി ഡല്‍ഹി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. നൂറിലധികം …
ഡല്‍ഹിയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 800 ഓളം വിമാന സര്‍വ്വീസുകള്‍ വൈകി Read More