വിസ്മയ കേസ് പ്രതി കിരൺകുമാറിന് പതിനെട്ടു വർഷം തടവും പന്ത്രണ്ട് ലക്ഷം രൂപ പിഴയും

May 24, 2022

കൊച്ചി: വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാർ(31)-ന് മൂന്നു വകുപ്പുകളിലായി 18 വർഷം ശിക്ഷ വിധിച്ചു. ഐപിസി 304 പ്രകാരം 10 വർഷവും 306 അനുസരിച്ച് 6 വർഷവും 498 വകുപ്പനുസരിച്ച് 2 വർഷവും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് …

പറവൂരിൽ തീപിടിത്തത്തിൽ മരിച്ചത് മൂത്ത സഹോദരി വിസ്മയയാണെന്ന് പോലീസ്

December 30, 2021

കൊച്ചി: പറവൂർ ∙ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ തീപിടിത്തത്തിൽ മരിച്ചതു മൂത്ത സഹോദരി വിസ്മയയാണെന്നു (ഷിഞ്ചു – 25) പൊലീസ് ഉറപ്പിച്ചു. സഹോദരി ജിത്തുവിനെ (22) കണ്ടെത്താനായില്ല. വിസ്മയയുടെ ഡിഎൻഎ പരിശോധന നടത്തുന്നതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. …

വിസ്മയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു

August 2, 2021

കൊല്ലം: കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കൊല്ലത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജി മോഹൻരാജിനെയാണ് 01/08/2021 ഞായറാഴ്ച സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഏറെ വിവാദമായ അഞ്ചൽ ഉത്ര കേസിലെയും സപെഷ്യൽ …

സ്ത്രീ സുരക്ഷിത കേരളത്തിന് വേണ്ടിയും സ്ത്രീധനത്തിനെതിരായും ഉപവാസമിരുന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

July 14, 2021

തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിന് വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഉപവാസ സമരത്തിന് 14/07/21 ബുധനാഴ്ച തുടക്കമായി. സംസ്ഥാന സർക്കാരിന്റെ തലവനായ ഗവർണർ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്. രാവിലെ 8 മണി …

ദാമ്പത്യ ജീവിതം നിരാശയാകുമ്പോൾ മരണമാണോ പ്രതിവിധി?

July 1, 2021

ജീവിച്ച് കൊതി തീരും മുമ്പേ അവർക്ക് യാത്രയാവേണ്ടി വന്നത് എന്ത്കൊണ്ട് ?വിസ്മയ , അർച്ചന , സുചിത്ര , നിങ്ങൾ എന്തിനിതു ചെയ്തു. രണ്ടുദിവസത്തിനുള്ളിൽ അവർ മൂന്ന് പേർ മരണത്തിനെ കൂട്ടുപിടിച്ചത് എന്തിനുവേണ്ടിയായിരുന്നു? ആർക്കുവേണ്ടിയായിരുന്നു. ദാമ്പത്യത്തിന്റെ മധുരം നുകരും മുമ്പേ ജീവിതത്തിന്റെ …

വിസ്മയ കേസ്: കിരണ്‍കുമാറിന് കോവിഡ്, തെളിവെടുപ്പ് മാറ്റിവെച്ചു

June 30, 2021

വിസ്മയ കേസിൽ അറസ്റ്റിലായ കിരൺകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കിരൺകുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു. കിരൺകുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം …

മകന്‍ ആഗ്രഹിച്ച കാര്‍ തന്നില്ല, നല്‍കാമെന്നു പറഞ്ഞ മുഴുവന്‍ സ്വര്‍ണ്ണവും നല്‍കിയില്ല ; വിസ്മയയുടെ മരണത്തിന് പിന്നാലെ വിചിത്ര ന്യായീകരണവുമായി കിരണിന്റെ അച്ഛന്‍

June 22, 2021

കേരളം മുഴുവന്‍ വേദനയിലാണ് വിസ്മയയുടെ മരണത്തില്‍. കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരണപ്പെട്ട വിസ്മയയുടെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കിരണിന്റെ അച്ഛന്‍. വിസ്മയയുടെ കുടുംബം സ്ത്രീധനമായി നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ലെന്ന് കിരണിന്റെ അച്ഛന്‍ സദാശിവന്‍പിള്ള പറയുന്നത്. മകന്‍ ആഗ്രഹിച്ച കാറല്ല അവര്‍ നല്‍കിയതെന്നും …

ഇന്ന് നീ, നാളെ എന്റെ മകള്‍’ വിസ്മയയുടെ മരണത്തില്‍ ജയറാം

June 22, 2021

തിരുവനന്തപുരം : ഇപ്പോള്‍ കേരളത്തില്‍ പീഡന മരണങ്ങളുമാണ് ചര്‍ച്ചയാവുന്നത്. ശാസ്‌താംകോട്ടയില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവും ഇതു മൂലമുള്ള പീഡനങ്ങളും കേരളത്തില്‍ ചര്‍ച്ചയാകുന്നത് .. പോലീസിന്റെ ക്രൈം റെക്കോര്‍ഡ് പ്രകാരം സ്ത്രീധന പീഡനത്തിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 66 …

വിസ്മയക്കും അര്‍ച്ചനയ്ക്കും പിന്നാലെ നൊമ്പരമായി സുചിത്ര; ആലപ്പുഴയില്‍ 19കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി

June 22, 2021

ആലപ്പുഴ: ആലപ്പുഴയില്‍ 19കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് വള്ളികുന്നത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. വിഷ്ണു ഉത്തരാഖണ്ഡിലെ ജോലിസ്ഥലത്താണ്. സംഭവസമയത്ത് സുചിത്രയുടെ …

വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍; ബന്ധുക്കളെ ചോദ്യം ചെയ്യും.

June 22, 2021

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, സ്ത്രീപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. …