
ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം: അഹമ്മദാബാദില്‍ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു
അഹമ്മദാബാദ് ഫെബ്രുവരി 18: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു. ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ഇരുന്നൂറോളം പേരടങ്ങുന്ന ചേരി നിവാസികള്‍ക്കാണ് …