ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

March 26, 2023

കൊച്ചി : ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലെ പൊലീസ് ഇത്രമാത്രം കുഴപ്പങ്ങൾ കാണിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ‘വഴിയിലൂടെ പോകുന്ന ആളുകളെ തല്ലാൻ ഈ പൊലീസിന് ആരാണ് അധികാരം കൊടുത്തിരിക്കുന്നത്? എന്ത് അധികാരമാണ് പൊലീസിനുള്ളത്? …

വീട്ടില്‍ സൂക്ഷിച്ച ഒന്നരകിലോ കഞ്ചാവ് പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു

April 10, 2022

വര്‍ക്കല: വര്‍ക്കല എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വിനോദും സംഘവും അയിരൂര്‍, പാളയംകുന്ന്, ചാവടിമുക്ക് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു. വര്‍ക്കല, ചെമ്മരുതി, ചാവടിമുക്ക്, പൊയ്കവിള വീട്ടില്‍ ജിബിന്‍(24) എന്നയാളുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. …

സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍നിന്ന്‌ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍

November 11, 2021

വെളളറട: സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍നിന്ന്‌ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ്‌ പിടിയിലായി. കോട്ടൂര്‍ കൃഷ്‌ണഗിരിയില്‍ ബിനു(42), കോട്ടൂര്‍ കളിയല്‍ മാര്‍ട്ടിന്‍ ദേവുഭവനില്‍ വിനോദ്‌(44), എന്നിവരാണ്‌ നെയ്യാര്‍ ഡാം പോലീസിന്റെ പിടിയിലായത്‌. കുറ്റിച്ചല്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫിനാന്‍സ്‌ സ്ഥാപനത്തില്‍ …

വിവാഹ ചിത്രീകരണത്തിനിടെ വീഡിയോ ഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചു

March 27, 2021

പരുമല: വിവാഹ ചിത്രീകരണത്തിനിടെ വീഡിയോ ഗ്രാഫര്‍ കുഴഞ്ഞുവീണ് മരിച്ചു. പരുമല സ്റ്റാര്‍ സ്റ്റുഡിയോയിലെ വിഡിയോ ഗ്രഫര്‍ വിനോദ് പാണ്ടനാടാണ് മരിച്ചത്. ചെങ്ങന്നൂര്‍ കല്ലിശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിത വിയോഗം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഴഞ്ഞുവീഴുമ്പോഴും ക്യാമറ നിലത്തുവീഴാതിരിക്കാന്‍ വിനോദ് …

മണ്ണാര്‍ക്കാട്‌ രതീഷ്‌ കൊലക്കേസ്‌: പ്രതികള്‍ക്ക്‌ ജീവപര്യന്തം

March 24, 2021

പാലക്കാട്‌ : മണ്ണാര്‍ക്കാട്‌ പൊറ്റശേരി സ്വദേശി മേപ്പട്ട മാധവന്‍ മകന്‍ രതീഷ്‌ (22)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക്‌ ജീവപര്യന്തവും 50,000 രൂപ പിഴയും . പ്രതികളായ വിനോദ്‌, രാജുഎന്നിവരെയാണ്‌ പാലക്കാട്‌ ജില്ലാ സെഷന്‍സ്‌ കോടതി -2 ജഡ്‌ജി പി. സൈതലവി ശിക്ഷിച്ചത്‌. …

കാറില്‍ മദ്യവ്യാപാരം 42 കാരന്‍ പിടിയില്‍

September 3, 2020

ഓയൂര്‍: കാറില്‍ മദ്യവില്‍പ്പന നടത്തിയ ആള്‍ പോലീസ്‌ പിടിയിലായി. ചെറുവക്കല്‍ കോട്ടക്കവിള വിനോദ്‌(42) ആണ്‌ പിടിയിലായത്‌. വിലകൂടിയ ആഡംബര കാറിലായിരുന്നു കച്ചവടം . ഇയാളുടെ കയ്യില്‍ നിന്ന്‌ രണ്ടര ലിറ്റര്‍ വിദേശമദ്യവും ഒരു ലിറ്റര്‍ നാടന്‍ ചാരായവും പോലീസ്‌ പിടിച്ചെടുത്തു പൂയപ്പളളി …