കാറില്‍ മദ്യവ്യാപാരം 42 കാരന്‍ പിടിയില്‍

ഓയൂര്‍: കാറില്‍ മദ്യവില്‍പ്പന നടത്തിയ ആള്‍ പോലീസ്‌ പിടിയിലായി. ചെറുവക്കല്‍ കോട്ടക്കവിള വിനോദ്‌(42) ആണ്‌ പിടിയിലായത്‌. വിലകൂടിയ ആഡംബര കാറിലായിരുന്നു കച്ചവടം . ഇയാളുടെ കയ്യില്‍ നിന്ന്‌ രണ്ടര ലിറ്റര്‍ വിദേശമദ്യവും ഒരു ലിറ്റര്‍ നാടന്‍ ചാരായവും പോലീസ്‌ പിടിച്ചെടുത്തു പൂയപ്പളളി പോലീസ്‌ ഇന്‍സ്‌പെക്ടര്‍ വിനോദ്‌ ചന്ദ്രന്‍റെ നേതൃത്വത്തിലുളള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →