ലക്നൗ: ഹാത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനെതിരെ ആരോപണവുമായി പ്രധാന പ്രതിയുടെ കത്ത്. പ്രതിയായ സന്ദീപ് എന്നയാളാണ് ജയിൽ മേധാവിക്ക് കത്തെഴുതിയത്. താനും പെൺകുട്ടിയും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നും ഇതിൻ്റെ പേരിൽ സഹോദരൻ പെൺകുട്ടിയെ മർദ്ദിക്കാറുണ്ടായിരുന്നെന്നും പ്രതി കത്തിൽ പറയുന്നു. സംഭവ ദിവസം വയലിൽ...
Read full story