മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണക്ക് അറിയാമെന്നും, .അക്കാര്യത്തിൽ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു..രണ്ട് കമ്പനികള്‍ക്കെതിരായ കേസാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായുള്ളതെന്നും …

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി Read More

മാസപ്പടി കേസില്‍ വീണ വിജയനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും

തിരുവനന്തപുരം| മാസപ്പടി കേസില്‍ വീണ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടതായിട്ടാണ് വിവരം . കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും. രേഖകള്‍ കിട്ടിയതിനുശേഷമായിരിക്കും …

മാസപ്പടി കേസില്‍ വീണ വിജയനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും Read More

തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് എതിരെ കമ്പനീസ് ആക്ടിലെ 447 ചട്ടപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.ജാമ്യം ലഭിക്കാത്ത കുറ്റമാണിത്.കുറ്റത്തിന് രൂക്ഷത അനുസരിച്ച് ആറുമാസം മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുകയും ആകാം. വ്യാഴാഴ്ചയാണ് , കോർപ്പറേറ്റ് …

തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം Read More

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ വീണ വിജയനെ പ്രതിചേർത്ത് എസ്‌എഫ്‌ഐഒ കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍.സേവനമൊന്നും നല്‍കാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്‌എഫ്‌ഐഒ കണ്ടെത്തല്‍.. സിഎംആർഎല്ലിന് പുറമെ എംപവർ …

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍ Read More

മകളുടെ കമ്പനിക്കെതിരായ അഴിമതിആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സിഎംആർഎല്‍ – എക്സാലോജിക് ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന എസ്‌എഫ്‌ഐഒ കണ്ടെത്തല്‍ ഗുരുതരമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും വി മുരളീധരൻ തിരുവനന്തപുരത്ത്‌ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് …

മകളുടെ കമ്പനിക്കെതിരായ അഴിമതിആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് വി മുരളീധരൻ Read More

എക്‌സലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി തന്നെയെന്ന് എസ്‌എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍

ഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കരാറില്‍ എക്‌സലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി തന്നെയെന്ന് കേസ് അന്വേഷിക്കുന്ന എസ്‌എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. സിഎംആര്‍എല്‍ രാഷ്‌ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറച്ചുവയ്ക്കാനാണെന്നും എസ്‌എഫ്‌ഐഒ ചൂണ്ടിക്കാട്ടി. ആദായനികുതി …

എക്‌സലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി തന്നെയെന്ന് എസ്‌എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ Read More

മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിൽ : എസ്‌എഫ്‌ഐഒ

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ എസ്‌എഫ്‌ഐഒ വ്യക്തമാക്കി.അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസർക്കാരിന് കൈമാറും. ആദായ നികുതി സെറ്റില്‍മെന്‍റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണം. സ്വതന്ത്ര …

മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിൽ : എസ്‌എഫ്‌ഐഒ Read More

മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണം; രേഖകള്‍ സഹിതം വിജിലൻസിന് പരാതി നല്‍കി മാത്യു കുഴല്‍നാടൻ

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നല്‍കി മാത്യു കുഴല്‍നാടൻ എം.എല്‍.എ.മൂന്ന് ഘട്ടങ്ങളിലായി വാർത്താ സമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രേഖകള്‍ സഹിതമാണ് വിജിലൻസിന് പരാതി സമർപ്പിച്ചിരിക്കുന്നത്. വീണാ വിജയനെയും അവരുടെ കമ്ബനിയെയും സി.എം.ആർ.എല്ലില്‍ …

മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണം; രേഖകള്‍ സഹിതം വിജിലൻസിന് പരാതി നല്‍കി മാത്യു കുഴല്‍നാടൻ Read More

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷിക്കുമോ?, ഹൈക്കോടതി വിധി ഇന്നറിയാം

കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയും, മകളും, രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിൽ …

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷിക്കുമോ?, ഹൈക്കോടതി വിധി ഇന്നറിയാം Read More

വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടുതായി ദേശാഭിമാനി എഡിറ്റോറിയൽ

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ എഴുതി. കൈപ്പറ്റിയ പണത്തിന് നികുതി അടച്ചിട്ടുണ്ട്. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു എന്നും ദേശാഭിമാനി എഡിറ്റോറിയൽ …

വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടുതായി ദേശാഭിമാനി എഡിറ്റോറിയൽ Read More