മകളുടെ കമ്പനിക്കെതിരായ അഴിമതിആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സിഎംആർഎല്‍ – എക്സാലോജിക് ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന എസ്‌എഫ്‌ഐഒ കണ്ടെത്തല്‍ ഗുരുതരമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും വി മുരളീധരൻ തിരുവനന്തപുരത്ത്‌ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് …

മകളുടെ കമ്പനിക്കെതിരായ അഴിമതിആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് വി മുരളീധരൻ Read More

എക്‌സലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി തന്നെയെന്ന് എസ്‌എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍

ഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കരാറില്‍ എക്‌സലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി തന്നെയെന്ന് കേസ് അന്വേഷിക്കുന്ന എസ്‌എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. സിഎംആര്‍എല്‍ രാഷ്‌ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറച്ചുവയ്ക്കാനാണെന്നും എസ്‌എഫ്‌ഐഒ ചൂണ്ടിക്കാട്ടി. ആദായനികുതി …

എക്‌സലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി തന്നെയെന്ന് എസ്‌എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ Read More

മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിൽ : എസ്‌എഫ്‌ഐഒ

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ എസ്‌എഫ്‌ഐഒ വ്യക്തമാക്കി.അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസർക്കാരിന് കൈമാറും. ആദായ നികുതി സെറ്റില്‍മെന്‍റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണം. സ്വതന്ത്ര …

മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിൽ : എസ്‌എഫ്‌ഐഒ Read More

മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണം; രേഖകള്‍ സഹിതം വിജിലൻസിന് പരാതി നല്‍കി മാത്യു കുഴല്‍നാടൻ

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നല്‍കി മാത്യു കുഴല്‍നാടൻ എം.എല്‍.എ.മൂന്ന് ഘട്ടങ്ങളിലായി വാർത്താ സമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രേഖകള്‍ സഹിതമാണ് വിജിലൻസിന് പരാതി സമർപ്പിച്ചിരിക്കുന്നത്. വീണാ വിജയനെയും അവരുടെ കമ്ബനിയെയും സി.എം.ആർ.എല്ലില്‍ …

മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണം; രേഖകള്‍ സഹിതം വിജിലൻസിന് പരാതി നല്‍കി മാത്യു കുഴല്‍നാടൻ Read More

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷിക്കുമോ?, ഹൈക്കോടതി വിധി ഇന്നറിയാം

കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയും, മകളും, രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിൽ …

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷിക്കുമോ?, ഹൈക്കോടതി വിധി ഇന്നറിയാം Read More

വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടുതായി ദേശാഭിമാനി എഡിറ്റോറിയൽ

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ എഴുതി. കൈപ്പറ്റിയ പണത്തിന് നികുതി അടച്ചിട്ടുണ്ട്. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു എന്നും ദേശാഭിമാനി എഡിറ്റോറിയൽ …

വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടുതായി ദേശാഭിമാനി എഡിറ്റോറിയൽ Read More

വീണയുടെ കമ്പനി 30 ലക്ഷത്തോളം രൂപ ഒടുക്കേണ്ടിടത്ത് 6 ലക്ഷം രൂപ മാത്രമാണ് ജിഎസ്ടി അടച്ചത്; ധനമന്ത്രിക്ക് പരാതി

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. …

വീണയുടെ കമ്പനി 30 ലക്ഷത്തോളം രൂപ ഒടുക്കേണ്ടിടത്ത് 6 ലക്ഷം രൂപ മാത്രമാണ് ജിഎസ്ടി അടച്ചത്; ധനമന്ത്രിക്ക് പരാതി Read More

മാസപ്പടി’യില്‍ ഒന്നും മറയ്ക്കാനില്ല; വീണയുടെ ഐടി കമ്പനി ഇപ്പോഴില്ല: സിപിഎം

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യത്തിലെ നിലപാടു തന്നെയാണ് പാര്‍ട്ടിക്ക്. കുടുംബാംഗങ്ങള്‍ക്കെതിരെ കൂടി പ്രചാരണം നടക്കുന്നു. വീണയുടെ ഐടി കമ്പനി ഇപ്പോഴില്ല. മാധ്യമങ്ങള്‍ക്ക് …

മാസപ്പടി’യില്‍ ഒന്നും മറയ്ക്കാനില്ല; വീണയുടെ ഐടി കമ്പനി ഇപ്പോഴില്ല: സിപിഎം Read More

മാസപ്പടി ആരോപണം തള്ളി സി എം ആര്‍ എല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം തള്ളി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ (സി എം ആര്‍ എല്‍). മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ വിവാദത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. വീണാ വിജയന് നല്‍കിയത് മാസപ്പടിയല്ലെന്നും …

മാസപ്പടി ആരോപണം തള്ളി സി എം ആര്‍ എല്‍ Read More

മാസപ്പടി വിവാദം: വീണാ വിജയനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ

ഡൽഹി: വീണാ വിജയനെതിരായ ‘മാസപ്പടി’ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഞാൻ 10 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് അന്വേഷണം പൊടിപൊടിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങൾ വന്നിട്ടും അന്വേഷണമില്ല. കോൺഗ്രസ് നേതാക്കളുടെ പേരുണ്ടെങ്കിൽ അതിലും …

മാസപ്പടി വിവാദം: വീണാ വിജയനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ Read More