കർണാടക രാഷ്ട്രീയം ബിജെപിയിലും കോൺഗ്രസിലും ഒരുപോലെ അന്തഛിദ്രം

കർണാടക രാഷ്ട്രീയത്തിൽ ഭരണകക്ഷിയായ കോൺഗ്രസിലും പ്രതിപക്ഷമായ ബിജെപിയിൽ ഒരേപോലെ ഫുൾ പാർട്ടി പോരാട്ടങ്ങൾ അരങ്ങേറുകയാണ്. ബിജെപിയിൽ യദിയൂരപ്പയ്ക്കെതിരെ സംഘടിത പോര് മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാന നേതാവുമായി ബിഎസ് യദിയൂരപ്പയ്ക്കെതിരെ ഉള്ള പോരാട്ടങ്ങളാണ് ബിജെപിയിലെ ഏറ്റുമുട്ടലുകളുടെ പ്രധാന മുഖം. യെദിയൂരപ്പയുടെ മകൻ …

കർണാടക രാഷ്ട്രീയം ബിജെപിയിലും കോൺഗ്രസിലും ഒരുപോലെ അന്തഛിദ്രം Read More

അമേരിക്കൻ മന്ത്രി തന്നെ തുറന്നു സമ്മതിച്ചു, USAID ക്രിമിനൽ സ്ഥാപനം തന്നെ

ന്യൂഡൽഹി : ഒടുവിൽ അമേരിക്കയുടെ മന്ത്രി തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു. ലോകത്തെമ്പാടും സഹായങ്ങളും സേവനങ്ങളും നൽകുന്ന USAID എന്ന സർക്കാർ ഏജൻസി ക്രിമിനൽ സംവിധാനമാണ് എന്ന്. മാത്രമല്ല അത് ഇല്ലാതാകേണ്ട കാലം ആയിരിക്കുന്നു എന്നും. ലോകവ്യാപകമായി ചർച്ച ഉയർത്തിയേക്കാവുന്ന അഭിപ്രായം പറഞ്ഞിരിക്കുന്നത് …

അമേരിക്കൻ മന്ത്രി തന്നെ തുറന്നു സമ്മതിച്ചു, USAID ക്രിമിനൽ സ്ഥാപനം തന്നെ Read More

മനുഷ്യരിൽ ആണും പെണ്ണും അല്ലാത്തവർ ഇല്ലേ? ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കയിലും ലോകത്തും ചോദ്യം ഉയരുന്നു

ന്യൂഡൽഹി : ഡെമോക്രാറ്റുകളുടെ ഭരണം അട്ടിമറിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഒപ്പിട്ട പ്രധാന ഉത്തരവുകളിൽ ഒന്ന് അമേരിക്കയിൽ ആണും പെണ്ണും അല്ലാതെ വേറെ ലിംഗ വിഭാഗങ്ങൾ ഇല്ല എന്നുള്ളതാണ്.ഈ ഉത്തരവിനെ തുടർന്ന് അമേരിക്കയിൽ പുതിയ …

മനുഷ്യരിൽ ആണും പെണ്ണും അല്ലാത്തവർ ഇല്ലേ? ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കയിലും ലോകത്തും ചോദ്യം ഉയരുന്നു Read More

ചൊക്ര മുടിയിലെ കയ്യേറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ഞെട്ടിപ്പിക്കുന്നത് -അന്വേഷണ റിപ്പോർട്ട്

ഇടുക്കി: ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ചൊക്രമുടി മല മുകളിൽ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തി, നിർമാണങ്ങൾ നടത്തിയ സംഭവത്തിൽ കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഞെട്ടിപ്പിക്കുന്ന പ്രത്യാഘാതങ്ങളെ പറ്റിയാണ്. …

ചൊക്ര മുടിയിലെ കയ്യേറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ഞെട്ടിപ്പിക്കുന്നത് -അന്വേഷണ റിപ്പോർട്ട് Read More

ചൊക്രമുടി കൈയ്യേറ്റം: സർക്കാർ വക കൃത്രിമം രേഖകളിൽ, പുറത്തുവരുന്നത് റവന്യൂ ബ്യൂറോക്രസിയുടെ കറുത്ത മുഖം

ഇടുക്കി: ചൊക്രമുടിയിലെ ഭൂമി കയ്യേറ്റ വാർത്തകളെ തുടർന്ന് കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ ഓഫീസുകളിലെ കുത്തഴിഞ്ഞ പ്രവർത്തനങ്ങളും കള്ള രേഖ ഉണ്ടാക്കലും കുറ്റകൃത്യങ്ങളിൽ പങ്കുപറ്റലും വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അത്യാർത്തിയും കുറ്റവാളി സംഘങ്ങളുമായുള്ള ബന്ധവും …

ചൊക്രമുടി കൈയ്യേറ്റം: സർക്കാർ വക കൃത്രിമം രേഖകളിൽ, പുറത്തുവരുന്നത് റവന്യൂ ബ്യൂറോക്രസിയുടെ കറുത്ത മുഖം Read More

ചൊക്രമുടി കൈയ്യേറ്റം: തടയണ നിർമ്മാണം നീർച്ചാലുകൾ നശിപ്പിച്ചു. വന്യമൃഗങ്ങളെ ആട്ടിയോടിച്ചു. മണ്ണ്- പാറ- വൻ ഖനനം- മരങ്ങൾ നീക്കി -നടന്നത് സർവത്ര അക്രമം – അന്വേഷണ റിപ്പോർട്ട്

ഇടുക്കി: ദേവികുളം താലൂക്കിലെ ബൈസൺവാലിയിൽ ചൊക്രമുടി മലയുടെ മുകളിൽ നടന്നത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയുള്ള തോന്നിവാസങ്ങൾ. സേതുരാമൻ ഐപിഎസിന്റെ അന്വേഷണ റിപ്പോർട്ടിലൂടെ കടന്നു പോകുമ്പോൾ ചൊക്രമുടിയിൽ നടത്തിയ കാര്യങ്ങൾ രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്തുണയില്ലാതെ ആർക്കും ചെയ്യുവാൻ പറ്റുന്നതല്ല എന്ന് വ്യക്തമാകും …

ചൊക്രമുടി കൈയ്യേറ്റം: തടയണ നിർമ്മാണം നീർച്ചാലുകൾ നശിപ്പിച്ചു. വന്യമൃഗങ്ങളെ ആട്ടിയോടിച്ചു. മണ്ണ്- പാറ- വൻ ഖനനം- മരങ്ങൾ നീക്കി -നടന്നത് സർവത്ര അക്രമം – അന്വേഷണ റിപ്പോർട്ട് Read More

ചൊക്രമുടിയിൽ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കി, റവന്യൂ ഉദ്യോഗസ്ഥർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി- അന്വേഷണ റിപ്പോർട്ട്

ഇടുക്കി:രാഷ്ട്രീയ-റവന്യൂ ഉദ്യോഗസ്ഥരുടെയും ഒത്താശയോടുകൂടിയാണ് ബൈസൺ വാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം സംഘടിപ്പിച്ചത് എന്ന് അന്വേഷണ റിപ്പോർട്ട്. ഈ വില്ലേജിൽ തന്നെ മറ്റൊരു ഇടത്ത് നൽകിയ പട്ടയം ഉപയോഗപ്പെടുത്തിയാണ് കയ്യേറ്റം സംഘടിപ്പിച്ചത്. പട്ടയം ലഭിക്കുവാൻ അർഹതയില്ലാത്ത പാറ പുറം പോക്ക് പ്രദേശം …

ചൊക്രമുടിയിൽ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കി, റവന്യൂ ഉദ്യോഗസ്ഥർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി- അന്വേഷണ റിപ്പോർട്ട് Read More

നാല് ഡബ്ലിയു ഉണ്ടായാൽ ഇന്ന് ജേർണലിസം ആവുകയില്ല

മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ ജാമ്യ അപേക്ഷ പരിഗണിക്കുമ്പോൾ ഗൗരവമുള്ള അഭിപ്രായപ്രകടനങ്ങൾ കേരള ഹൈക്കോടതി നടത്തുകയുണ്ടായി. മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും മാധ്യമ രംഗത്തെ പറ്റി താല്പര്യമുള്ള പൊതുജനങ്ങളും രാഷ്ട്രീയപാർട്ടികളും ഹൈക്കോടതിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കി ചർച്ചകളും പുനഃ പരിശോധനകളും ആത്മ പരിശോധനകളും …

നാല് ഡബ്ലിയു ഉണ്ടായാൽ ഇന്ന് ജേർണലിസം ആവുകയില്ല Read More

മനുഷ്യജീവൻ രക്ഷിക്കാൻ ആരുമില്ലേ ? ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ പ്രക്ഷോഭം ശക്തിയാർജിക്കുന്നു

ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ മേഖലയിൽ 10 വർഷത്തിനിടയിൽ 27 പേരുടെ ജീവനെടുക്കുകയും നിരവധി ആളുകൾ പരിക്കുപറ്റി കിടപ്പിലാവുകയും ചെയ്ത ആനയാക്രമണങ്ങളിലെ ഒരാനയെ പോലും ആ പ്രദേശത്തുനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യം മുൻനിർത്തി ജനങ്ങളുടെ പ്രക്ഷോഭം ചിന്നക്കനാൽ ശാന്തംപാറ പഞ്ചായത്തുകളിൽ …

മനുഷ്യജീവൻ രക്ഷിക്കാൻ ആരുമില്ലേ ? ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ പ്രക്ഷോഭം ശക്തിയാർജിക്കുന്നു Read More

സുപ്രീംകോടതി പറഞ്ഞതല്ല. സർക്കാർ വാഗ്ദാനം ചെയ്തതും അല്ല. ബഫർസോൺ വിദഗ്ധസമിതി ജനവഞ്ചന

2022 ജൂൺ 3-നാണ് വന്യജീവി കേന്ദ്രങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ആകാശദൂരം തിട്ടപ്പെടുത്തി വന്യജീവി കേന്ദ്രത്തിന്റെ ഭാഗമായ ബഫർസോൺ വനം രൂപീകരിക്കാൻ സുപ്രീംകോടതി മൂന്നംഗ ബഞ്ച് വിധിച്ചത്. കേരള സർക്കാർ ഈ വിധി പുന: പരിശോധിക്കൽ ഹർജി നൽകി. ബഫർ സോണിൽ …

സുപ്രീംകോടതി പറഞ്ഞതല്ല. സർക്കാർ വാഗ്ദാനം ചെയ്തതും അല്ല. ബഫർസോൺ വിദഗ്ധസമിതി ജനവഞ്ചന Read More