വീണയുടെ കമ്പനി 30 ലക്ഷത്തോളം രൂപ ഒടുക്കേണ്ടിടത്ത് 6 ലക്ഷം രൂപ മാത്രമാണ് ജിഎസ്ടി അടച്ചത്; ധനമന്ത്രിക്ക് പരാതി

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. …

വീണയുടെ കമ്പനി 30 ലക്ഷത്തോളം രൂപ ഒടുക്കേണ്ടിടത്ത് 6 ലക്ഷം രൂപ മാത്രമാണ് ജിഎസ്ടി അടച്ചത്; ധനമന്ത്രിക്ക് പരാതി Read More

മാസപ്പടി’യില്‍ ഒന്നും മറയ്ക്കാനില്ല; വീണയുടെ ഐടി കമ്പനി ഇപ്പോഴില്ല: സിപിഎം

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യത്തിലെ നിലപാടു തന്നെയാണ് പാര്‍ട്ടിക്ക്. കുടുംബാംഗങ്ങള്‍ക്കെതിരെ കൂടി പ്രചാരണം നടക്കുന്നു. വീണയുടെ ഐടി കമ്പനി ഇപ്പോഴില്ല. മാധ്യമങ്ങള്‍ക്ക് …

മാസപ്പടി’യില്‍ ഒന്നും മറയ്ക്കാനില്ല; വീണയുടെ ഐടി കമ്പനി ഇപ്പോഴില്ല: സിപിഎം Read More

മാസപ്പടി ആരോപണം തള്ളി സി എം ആര്‍ എല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം തള്ളി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ (സി എം ആര്‍ എല്‍). മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ വിവാദത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. വീണാ വിജയന് നല്‍കിയത് മാസപ്പടിയല്ലെന്നും …

മാസപ്പടി ആരോപണം തള്ളി സി എം ആര്‍ എല്‍ Read More

മാസപ്പടി വിവാദം: വീണാ വിജയനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ

ഡൽഹി: വീണാ വിജയനെതിരായ ‘മാസപ്പടി’ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഞാൻ 10 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് അന്വേഷണം പൊടിപൊടിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങൾ വന്നിട്ടും അന്വേഷണമില്ല. കോൺഗ്രസ് നേതാക്കളുടെ പേരുണ്ടെങ്കിൽ അതിലും …

മാസപ്പടി വിവാദം: വീണാ വിജയനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ Read More

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ: മാത്യു കുഴൽനാടനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇ.പി.ജയരാജൻ

കൽപറ്റ; മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെതിരെ നിയമസഭയിൽ ആരോപണം ഉന്നയിച്ച് മാത്യു കുഴൽനാടൻ. 29.06.2022 നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത മാത്യു കുഴൽനാടനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ …

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ: മാത്യു കുഴൽനാടനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇ.പി.ജയരാജൻ Read More

വീണ വിജയനെതിരെ കുഴല്‍നാടന്‍ നടത്തിയ പ്രസ്താവന

തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മകളെ കുറിച്ച് ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായതിന് പിന്നാലെ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകളുമായി മാത്യു കുഴൽ നാടൻ എംഎൽഎ. സ്വപ്ന സുരേഷിനെ സെക്രട്ടറിയേറ്റിൽ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ …

വീണ വിജയനെതിരെ കുഴല്‍നാടന്‍ നടത്തിയ പ്രസ്താവന Read More

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചു. 6.4.2021 ചൊവ്വാഴ്ച രാവിലെയാണ് വീണക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ടുചെയ്യാനെത്തിയത്. പിണറായിയിലെ ആര്‍.സി അമല സ്‌കൂളിലായിരുന്നു വീണയുടെയും കുടുംബത്തിന്‍റെയും വോട്ട്. മുഖ്യമന്ത്രിയും ഭാര്യയും വോട്ടുരേഖപ്പെടുത്തിയതതും …

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചു Read More