ലാഭം മാത്രം ലക്ഷ്യമിട്ട് ഏത് പ്രവൃത്തിയും ഏറ്റെടുക്കുന്നവരാണ് പുതിയ കാലത്ത് ഏറെപ്പേരും. എന്നാൽ അവരിൽ നിന്ന് തീർത്തും വ്യത്യസ്തരായ ചില മനുഷ്യരുണ്ട്. ജീവിതത്തിന്റെ വിലയേറിയ സമയം പ്രതിഫലേച്ഛയില്ലാത്ത പ്രവർത്തികൾക്കായി നീക്കിവച്ചവർ. അങ്ങനെയൊരാളാണ് മാള അണ്ണല്ലൂർ വാത്യാട്ട് ശ്രീധരൻ. ഒരേക്കർ ഭൂമിയാണ് ശ്രീധരൻ...
Read full story