വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം
വർക്കല: വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും യുവാവിനെയും ആക്രമിച്ച കേസിൽ പത്തംഗ സംഘത്തിലെ ഒരാളെ അയിരൂർ പൊലീസ് അറസ്റ്റു ചെയ്‌തു.വർക്കല രാമന്തള്ളി ബിസ്‌മിയ മൻസിലിൽ അർഷാദാണ് (45) പിടിയിലായത്. 2023 ജനുവരി 7ന് രാത്രി 12ഓടെ ഇലകമൺ ഹരിഹരപുരം …
വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം Read More