മന്ത്രം അർത്ഥമറിഞ്ഞ് ചൊല്ലണം: സ്വാമി ത്യാഗീശ്വരൻ

December 25, 2022

വർക്കല: ഹോമ മന്ത്രത്തിന്റെ അർത്ഥം പരിശോധിച്ചാൽ അഗ്നിയിൽ സമിത്ത് ( ചമത )​ എന്ന നിലയിൽ പഞ്ചേന്ദ്രിയങ്ങളെയും മനസിനെയും ബുദ്ധിയെയും തന്നെത്തന്നെയും സമർപ്പിക്കുന്നു. ഇത് ഒരു യോഗാത്മക രഹസ്യവും അദ്വൈതത്തിന് ചേരുന്ന ചിന്തയുമാണെന്ന് സ്വാമി ത്യാഗീശ്വരൻ. രാവിലെ ഹോമത്തിനു ശേഷം പ്രവചനം …

15 കാരന് ലഹരി മാഫിയാ സംഘത്തിന്റെ ക്രൂരമർദനം

December 10, 2022

വർക്കല : വർക്കലയിൽ കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചതിന് 15 കാരനെ ലഹരി മാഫിയാ സംഘം ക്രൂരമായി മർദിച്ചു. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടി മെഡിക്കൽ‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അയിരൂർ സ്വദേശികളായ …

കേരളത്തിന്റെ കലാരൂപങ്ങൾക്ക് ഇനി പുതുജീവൻ: വർക്കലയിൽ രംഗകലാകേന്ദ്രം സജ്ജമായി

July 1, 2022

അവതരണകലകളുടെ ഏറ്റവും വലിയ വേദി വർക്കല: കേരളത്തിന്റെ കലാരൂപങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കേരളത്തനിമയുടെ മാറ്റിൽ വർക്കലയിൽ രംഗകലാകേന്ദ്രം സജ്ജമായി. ലോക സാംസ്‌കാരികകേന്ദ്രമാക്കി വർക്കലയെ മാറ്റാൻ ഒരുക്കുന്ന സംസ്ഥാന സർക്കാർ സംരംഭമാണ് രംഗകലാകേന്ദ്രം. പ്രാചീനവും ആധുനികവുമായ സമൃദ്ധ സംസ്‌കൃതിയെപ്പറ്റി പഠനാന്വേഷകർക്ക് കളമൊരുക്കുന്നതുമാണ് ഈ കേന്ദ്രം. …

യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: മാതൃസഹോദരന്‍ അറസ്‌റ്റില്‍

April 30, 2022

വര്‍ക്കല : യുവതിക്കുനേരെ ആക്രമണം. കഴുത്തിന്‌ വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയില്‍. വര്‍ക്കല ചെമ്മരുതി ചാവടിമുക്ക്‌ തൈപ്പൂയത്തില്‍ ഷാലു(37)വിനാണ്‌ വെട്ടേറ്റത്‌. യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്‌ . 2022 ഏപ്രില്‍ 28 വ്യാഴാഴ്‌ച ഉച്ചക്കാണ്‌ സംഭവം. യുവതിയുടെ മാതൃസഹോദരനായ …

വീട്ടില്‍ സൂക്ഷിച്ച ഒന്നരകിലോ കഞ്ചാവ് പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു

April 10, 2022

വര്‍ക്കല: വര്‍ക്കല എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വിനോദും സംഘവും അയിരൂര്‍, പാളയംകുന്ന്, ചാവടിമുക്ക് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു. വര്‍ക്കല, ചെമ്മരുതി, ചാവടിമുക്ക്, പൊയ്കവിള വീട്ടില്‍ ജിബിന്‍(24) എന്നയാളുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. …

വർക്കല തീ പിടുത്തം; അഗ്നിബാധ സ്വിച്ച് ബോർഡിൽ നിന്നെന്ന് റിപ്പോർട്ട്

March 29, 2022

വർക്കല: വർക്കലയിൽ അഞ്ചംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയത് കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ സ്പാർക്കെന്ന് ഫിർഫോഴ്‌സ്‌. കാർപോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു. ജനലിലൂടെ തീ പുറത്തെത്തിയാണ് പോർച്ചിലെ ബൈക്കുകൾ കത്തിയതെന്നും ഫിർഫോഴ്‌സ്‌ റിപ്പോർട്ടിൽ പറയുന്നു. തീ …

നഴ്സിംഗ് ഓഫീസറുടെ മരണം: മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി

January 18, 2022

വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ സരിതയുടെ (45) നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. കല്ലറ സിഎഫ്എൽടിസിയിൽ ഡ്യൂട്ടിയിലായിരുന്നു സരിത. ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാൽ …

തീര്‍ത്ഥാടക ശ്രദ്ധ നേടി ഫോട്ടോ പ്രദര്‍ശനവും സ്റ്റാളും

January 3, 2022

**തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ഫോട്ടോ പ്രദര്‍ശനമൊരുക്കിയത് 89 -മത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചെമ്പഴന്തി ഗുരുകുലത്തിലും വര്‍ക്കല ശിവഗിരി പാഞ്ചജന്യം ഹാളിലും ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനവും സ്റ്റാളും ജനശ്രദ്ധ നേടി. തീര്‍ത്ഥാടനത്തിനെത്തിയെ വിവിധ മേഖലകളിൽ …

സംസ്ഥാനത്ത് പത്ത്ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും : മന്ത്രി സജി ചെറിയാന്‍

January 1, 2022

സംസ്ഥാനത്ത് പത്ത് ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അതില്‍ ഒരെണ്ണം വര്‍ക്കലയിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 89 – മത് ശിവഗിരിതീര്‍ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവിന്റെ തത്വചിന്തകള്‍ക്ക് സാധാരണക്കാര്‍ക്ക് …

‘ശ്രീനാരായണ ഭക്തനായ കേശവൻ വൈദ്യർ ‘പുസ്തകം ശിവഗിരിയിൽ പ്രകാശനം ചെയ്തു

December 29, 2021

ശിവഗിരി: ഉഷാദേവി മാരായിൽ എഴുതിയ ‘ശ്രീനാരായണ ഭക്തനായ കേശവൻ വൈദ്യർ ‘ എന്ന പുസ്തകത്തിന്റെ പ്രകാശന കർമം ശിവഗിരിയിൽ നടന്നു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ശിവഗിരി ധർമ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ …