വർക്കല: വർക്കലയിൽ അഞ്ചംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയത് കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ സ്പാർക്കെന്ന് ഫിർഫോഴ്‌സ്‌. കാർപോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു. ജനലിലൂടെ തീ പുറത്തെത്തിയാണ് പോർച്ചിലെ ബൈക്കുകൾ കത്തിയതെന്നും ഫിർഫോഴ്‌സ്‌ റിപ്പോർട്ടിൽ പറയുന്നു. തീ...
Read full story
വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ സരിതയുടെ (45) നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. കല്ലറ സിഎഫ്എൽടിസിയിൽ ഡ്യൂട്ടിയിലായിരുന്നു സരിത. ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാൽ...
Read full story
തീര്‍ത്ഥാടക ശ്രദ്ധ നേടി ഫോട്ടോ പ്രദര്‍ശനവും സ്റ്റാളും
റിപ്പോര്‍ട്ട്

തീര്‍ത്ഥാടക ശ്രദ്ധ നേടി ഫോട്ടോ പ്രദര്‍ശനവും സ്റ്റാളും

By ന്യൂസ് ഡെസ്ക് January 3, 2022
**തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ഫോട്ടോ പ്രദര്‍ശനമൊരുക്കിയത് 89 -മത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചെമ്പഴന്തി ഗുരുകുലത്തിലും വര്‍ക്കല ശിവഗിരി പാഞ്ചജന്യം ഹാളിലും ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനവും സ്റ്റാളും ജനശ്രദ്ധ നേടി. തീര്‍ത്ഥാടനത്തിനെത്തിയെ വിവിധ മേഖലകളിൽ...
Read full story
സംസ്ഥാനത്ത് പത്ത് ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അതില്‍ ഒരെണ്ണം വര്‍ക്കലയിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 89 - മത് ശിവഗിരിതീര്‍ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവിന്റെ തത്വചിന്തകള്‍ക്ക് സാധാരണക്കാര്‍ക്ക്...
Read full story
ശിവഗിരി: ഉഷാദേവി മാരായിൽ എഴുതിയ 'ശ്രീനാരായണ ഭക്തനായ കേശവൻ വൈദ്യർ ' എന്ന പുസ്തകത്തിന്റെ പ്രകാശന കർമം ശിവഗിരിയിൽ നടന്നു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ശിവഗിരി ധർമ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ...
Read full story
വളളം മറിഞ്ഞ്‌ പോലീസുകാരന്‍ മരിച്ചു
റിപ്പോര്‍ട്ട്

വളളം മറിഞ്ഞ്‌ പോലീസുകാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് December 19, 2021
വര്‍ക്കല : വളളം മറിഞ്ഞ്‌ കാണാതായ പോലീസുകാരന്‍ മരിച്ചു. എസ്‌എപി ക്യാമ്പിലെ ബാലു എന്ന പോലീസുകാരനാണ്‌ മരിച്ചത്‌. വര്‍ക്കല ഇടവ പണയില്‍ക്കടവില്‍ 2021 ഡിസംബര്‍ 18ന്‌ ഉച്ചക്ക്‌ ഒരുമണിയോടെയായിരുന്നു അപകടം. പോത്തന്‍കോട്‌ സുധീഷ്‌ വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ചുപോയ പോലീസ്‌...
Read full story
വര്‍ക്കല : അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ചാരിറ്റി ഹോമിലെ അന്തേവാസികളെ മാറ്റി പ്പാര്‍പ്പിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുമതിയില്ലാതെ രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങല്‍ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയും വര്‍ക്കലയില്‍ പ്രവര്‍ത്തിച്ചുവന്ന ഗോവര്‍ദ്ധന ചാരിറ്റിഹോമിലെ 16 അന്തേവാസികളെയാണ്‌ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്‌. സാമൂഹ്യ ക്ഷേമ വകുപ്പ്‌...
Read full story
റിസോര്‍ട്ടുടമയുടെ മൃതദേഹം വീടിന്റെ ചായ്‌പിനുളളില്‍
റിപ്പോര്‍ട്ട്

റിസോര്‍ട്ടുടമയുടെ മൃതദേഹം വീടിന്റെ ചായ്‌പിനുളളില്‍

By ന്യൂസ് ഡെസ്ക് October 13, 2021
വര്‍ക്കല ; പാപനാശം ഹെലിപ്പാഡിന്‌ സമീപം പണിനടക്കുന്ന വീടിന്റെ പുറകുവശത്തുളള ചായ്‌പ്പിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. . പാപനാശം കല്ലുവിള വീട്ടില്‍ സീവ്യൂ ഷാജിയെന്നുവിളിക്കുന്ന ഷാജി ശ്രീധറിന്റെ (55) മൃതദേഹമാണ്‌ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്‌. 2021 ഒക്ടോബര്‍ 12 ചൊവ്വാഴ്‌ച...
Read full story
വർക്കല: വര്‍ക്കലയില്‍ മാലിന്യത്തിനിടയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ഹെലിപാഡിന് സമീപമുള്ള മാലിന്യത്തിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചവറുകള്‍ തീപിടിച്ചത് അണച്ചപ്പോഴായിരുന്നു മൃതദേഹം ശ്രദ്ധയില്‍പെട്ടത്. മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Read full story
പതിനഞ്ച്‌കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റിൽ
റിപ്പോര്‍ട്ട്

പതിനഞ്ച്‌കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് September 23, 2021
വര്‍ക്കല : പ്രണയം നടച്ച്‌ 15 കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്‌റ്റിലായി. മയ്യനാട്‌ സ്വദേശി കണ്ണന്‍ എന്നറിയപ്പെടുന്ന രാഹുല്‍ രാജാണ്‌ വിവാഹ വാഗ്‌ധാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. വര്‍ക്കല തിരുവമ്പാടിയിലെ കോറല്‍കോവ്‌ ബീച്ച്‌ റിസോര്‍ട്ടിലായിരുന്നു പീഡനം. ഇയാള്‍ക്ക്‌...
Read full story