കൊച്ചി: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി അടുത്ത 27/02/23 തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുമ്പ് റിപ്പോ‍ർട്ട് നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. വാളയാർ...
Read full story
പാലക്കാട്: വാളയാർ പീഡന കേസില്‍ തുടർ അന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പിവിഎസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി...
Read full story
പാലക്കാട്: വാളയാർ പീഡനക്കേസ് പ്രതികളില്‍ ഒരാളായ പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ വ​യ​ലാ​റി​ലെ വീ​ട്ടി​ല്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെ​ത്തി​യ​ത്. പോ​ക്‌​സോ കോ​ട​തി കേ​സി​ല്‍ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ട് ഇ​യാ​ളെ വെ​റു​തെ വി​ട്ടി​രു​ന്നു. 2017 ജനുവരി 13നും മാര്‍ച്ച് 4 നുമായാണ് രണ്ടുപെണ്‍കുട്ടികള്‍ അട്ടപ്പള്ളത്തുള്ള...
Read full story
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിക്കാൻ നിർബന്ധിച്ചുവെന്ന് പിതാവ്. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത് . സഹായ വാഗ്ദാനവുമായി തങ്ങളെ...
Read full story