കൊച്ചി: കേരള കോൺഗ്രസ് ബി പിളർന്നു. പാർട്ടിയുടെ പുതിയ അധ്യക്ഷയായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹൻദാസിനെ തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വിമത യോഗത്തിലാണ് തീരുമാനം. പാർട്ടിയിൽ ഏകാധിപതിയായാണ് ഗണേഷ് പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻദാസ് കുറ്റപ്പെടുത്തി. ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണ പിള്ളയുടെ …