ഷിയാ മത ന്യൂനപക്ഷങ്ങളുടെ ചുമലിൽ കൊറോണ വ്യാപനത്തിന്റെ കുറ്റം ചുമത്തി പാക്കിസ്ഥാൻ

April 1, 2020

ന്യൂഡൽഹി ഏപ്രിൽ 1: കോവിഡ് 19 വ്യാപനത്തിന്റെ കുറ്റം ഷിയാ മത ന്യൂനപക്ഷങ്ങളുടെ ചുമലിൽ ചുമത്തി പാക്കിസ്ഥാൻ. രാജ്യത്ത്‌ കൊറോണ വൈറസ് വ്യാപനത്തിന് കാരണം ഷിയാ ഹസാരെ ന്യൂനപക്ഷ സമൂഹമാണെന്ന് പാക്കിസ്ഥാൻ സർക്കാർ. ബലോചിസ്ഥാന്റെ തലസ്ഥാനമായ ക്വേറ്റയിൽ ലോക്ക് ഡൗണിന്റെ ഭാഗമായി …