ഐഎസ് സിറിയയില്‍ തിരിച്ച് വരവിനൊരുങ്ങുന്നു

August 14, 2020

വാഷിങ്ടണ്‍: പടിഞ്ഞാറന്‍ സിറിയയില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തിരിച്ച് വരവിന് ഒരുങ്ങുന്നതായി അമേരിക്ക. സംഘടനയെ പിന്തുണയ്ക്കുന്ന ആളുകളാണ് ഇതിന് പിന്നിലെന്നും അമേരിക്കന്‍ സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളിലാണ് അവര്‍ വീണ്ടും ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്നതെന്നും യുഎസ് കമാന്‍ഡര്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് …

കമല ഹാരിസിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര

August 13, 2020

മുംബൈ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ വംശജയായ കമല ഹാരിസിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ അഭിനന്ദനങ്ങൾ. വർണത്തിന്റെയും വംശീയതയുടെയും ലിംഗത്തിന്റയും പേരിലുള്ള വിവേചനങ്ങളെ മറികടക്കുന്ന പ്രഖ്യാപനമെന്ന തരത്തിലാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. …

സഞ്ജെയ് ദത്തിന് ശ്വാസകോശാർബുദം

August 12, 2020

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചികിത്സാർത്ഥം താരത്തെ അമേരിക്കയിലേക്ക് കൊണ്ടു പോകുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ശ്വാസതടസ്സം നേരിട്ട നടന് കോവിഡാണ് എന്നതായിരുന്നു ആദ്യ സംശയം. എന്നാൽ കോവിഡ് പരിശോധനയിലെ ഫലം നെഗറ്റീവായിരുന്നു. …

കൊവിഡിനുശേഷം ലോകം കണ്‍തുറക്കുക ലോകയുദ്ധത്തിലേക്കോ ?

May 26, 2020

കൊറോണാനന്തര കാലം യുദ്ധങ്ങളുടെയും കലഹങ്ങളുടെയും കലാപങ്ങളുടെയും കാലമായിരിക്കുമെന്നാണ് നിരീക്ഷകമതം. കൊറോണ വാക്‌സിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വാക്‌പോര് സകല സീമകളേയും ലംഘിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന നയതന്ത്രഭാഷയുടെ സ്ഥാനത്ത് ചിരവൈരികളേപ്പോലെയാണിപ്പോള്‍ ഇരുകൂട്ടരും വാക്കുകള്‍ തൊടുക്കുന്നത്. വാക്കുകള്‍കൊണ്ടുള്ള ഈ …