റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധി ഉപയോഗിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ മുതലെടുക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍. ലഡാക്കിലെ സംഘര്‍ഷവും ഹോങ്കോങ്ങിലെ ജനങ്ങളുടെ സ്വാതന്ത്ര്യം നശിപ്പിക്കുന്ന നടപടികളും ഇതിന്റെ ഉദാഹരണമാണെന്നും...
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും മൂന്നു തവണ ചാമ്ബ്യനുമായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിന് ജയത്തോടെ തുടക്കം. ബോസ്നിയ ഹെര്‍സെഗോവിനയുടെ ദാമിര്‍ സുംഹുറിനെയാണ് ജ്യോകോവിച്ച്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക്...
റിപ്പോര്‍ട്ട്
കാലിഫോർണിയ: ആഴ്ചകളായി അണയാതെ കത്തുകയാണ് കാലിഫോർണിയ. കനത്ത പുകയിൽ പലയിടത്തും ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇതുവരെ 7 പേർ കാട്ടുതീയിൽ മരണപ്പെട്ടു. 2100 കെട്ടിടങ്ങളാണ് കത്തി നശിച്ചത്. രക്ഷാപ്രവർത്തനത്തിനും തീയണയ്ക്കാനുമായി മുപ്പതോളം ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്....
റിപ്പോര്‍ട്ട്
ഫ്‌ലോറിഡ:ജനിതക മാറ്റം വരുത്തിയ കൊതുകുകളെ തുറന്നുവിട്ട് ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന രോഗാണു വാഹകരായ കൊതുകുകളെ ഇല്ലാതാക്കാന്‍ അമേരിക്കയില്‍ വന്‍ പദ്ധതി ഒരുങ്ങുന്നു.പരിസ്ഥിതി പ്രവര്‍ത്തകരുടെയും തദ്ദേശീയരായ വലിയൊരു വിഭാഗത്തിന്റെയും എതിര്‍പ്പുകളെ മറികടന്നാണ് അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഇത്തരമൊരു...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: പടിഞ്ഞാറന്‍ സിറിയയില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തിരിച്ച് വരവിന് ഒരുങ്ങുന്നതായി അമേരിക്ക. സംഘടനയെ പിന്തുണയ്ക്കുന്ന ആളുകളാണ് ഇതിന് പിന്നിലെന്നും അമേരിക്കന്‍ സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളിലാണ് അവര്‍ വീണ്ടും ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്നതെന്നും...
റിപ്പോര്‍ട്ട്
മുംബൈ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ വംശജയായ കമല ഹാരിസിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ അഭിനന്ദനങ്ങൾ. വർണത്തിന്റെയും വംശീയതയുടെയും ലിംഗത്തിന്റയും പേരിലുള്ള വിവേചനങ്ങളെ മറികടക്കുന്ന...
റിപ്പോര്‍ട്ട്
മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചികിത്സാർത്ഥം താരത്തെ അമേരിക്കയിലേക്ക് കൊണ്ടു പോകുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ശ്വാസതടസ്സം നേരിട്ട നടന് കോവിഡാണ് എന്നതായിരുന്നു ആദ്യ സംശയം....
ലേഖനം
കൊറോണാനന്തര കാലം യുദ്ധങ്ങളുടെയും കലഹങ്ങളുടെയും കലാപങ്ങളുടെയും കാലമായിരിക്കുമെന്നാണ് നിരീക്ഷകമതം. കൊറോണ വാക്‌സിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വാക്‌പോര് സകല സീമകളേയും ലംഘിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന നയതന്ത്രഭാഷയുടെ സ്ഥാനത്ത് ചിരവൈരികളേപ്പോലെയാണിപ്പോള്‍...