ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി മോദി

January 7, 2020

ന്യൂഡല്‍ഹി ജനുവരി 7: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ട്രംപിനും കുടുംബത്തിനും പുതുവത്സരാശംസകള്‍ നേരാനാണ് മോദി ഫോണില്‍ വിളിച്ചത്. ഇരുരാജ്യങ്ങളിലും തമ്മിലുള്ള ബന്ധം ശക്തിയില്‍ …

ബാഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു

January 4, 2020

ബാഗ്ദാദ് ജനുവരി 4: ബാഗ്ദാദില്‍ വീണ്ടും ഇറാന്‍ പൗരസേനയ്ക്കെതിരെ അമേരിക്കന്‍ ആക്രമണം. സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ യുഎസ് ആക്രമണത്തില്‍ ഖാസിം സുലൈമാനിയും മിലിഷിയകളുടെ ഡെപ്യൂട്ടി …

യുഎസ്സില്‍ ഫുട്ബോള്‍ കളിക്ക് ശേഷമുണ്ടായ വെടിവെയ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു

August 31, 2019

മോസ്കോ ആഗസ്റ്റ് 31: യുഎസ്സിലെ അലബാമയില്‍ ഫുട്ബോള്‍ കളിക്ക് ശേഷമുണ്ടായ വെടിവെയ്പില്‍ കുട്ടികളടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് വെടിവെയ്പ് നടന്നത്. ചിലര്‍ പറയുന്നത് അനുസരിച്ച് ആറ്പേര്‍ക്ക് കളിക്ക് ശേഷം വെടിയേറ്റു. നാല് പേര്‍ക്ക് …

ഭീകരാക്രമണ പട്ടികയില്‍ നിന്ന് സുഡാനെ നീക്കം ചെയ്യില്ലെന്ന് യുഎസ്

August 27, 2019

വാഷിങ്ടണ്‍ ആഗസ്റ്റ് 27: പ്രാദേശികവും രാജ്യാന്തരവുമായ എല്ലാവിധ പിന്തുണയും സുഡാന് നല്‍കുമെന്ന് യുഎസ്. എന്നാല്‍ സുഡാനെ ഭീകരാക്രമണ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൊവ്വാഴ്ച പറഞ്ഞു. ഭീകരാക്രമണപ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ നിന്ന് യുഎസ് തന്‍റെ രാജ്യത്തിനെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശനിയാഴ്ച …

യുഎസുമായി ചര്‍ച്ച ചെയ്യണം; ലിയു ഹി

August 27, 2019

ബെയിജിങ് ആഗസ്റ്റ് 27: വാഷിങ്ങ്ടണ്ണുമായി പരസ്പര സംഭാഷണത്തില്‍ ഏര്‍പ്പെടണമെന്ന് ചൈന വൈസ് പ്രീമിയര്‍ ലിയു ഹി സൂചിപ്പിച്ചു. 2019 സ്മാര്‍ട്ട് ചൈന എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹമ പറഞ്ഞത്. വാണിജ്യമത്സര വിപുലീകരണം യുഎസ്സിന് പ്രയോജനമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനപരമായ കൂടിയാലോചനകളിലൂടെ തര്‍ക്കങ്ങള്‍ …

യുഎസ് അംബാസഡറായി കെല്ലി ക്രാഫ്റ്റിനെ നിയമിച്ചു

August 1, 2019

വാഷിങ്ടണ്‍ ആഗസ്റ്റ് 1: യുഎസ് അംബാസഡറായി കാനഡയിലെ കെല്ലി ക്രാഫ്റ്റിനെ നിയമിച്ചുവെന്ന് യുഎസ് സെനറ്റ് സ്ഥിതീകരിച്ചു. 5634 വോട്ടുകള്‍ക്കാണ് ക്രാഫ്റ്റിനെ സെനറ്റ് സ്ഥിതീകരിച്ചതെന്ന് പത്രറിപ്പോര്‍ട്ടര്‍മാര്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തു. ക്രാഫ്റ്റ് അയോഗ്യയാണെന്നും അതിനാല്‍ അവരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കളയണമെന്നാവശ്യപ്പെട്ടുകൊണ്ട് സെനറ്റ് വിദേശകാര്യ …