പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെയും രാഹുലിനെയും തടഞ്ഞ് യുപി പോലീസ്

December 24, 2019

മീററ്റ് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. മീററ്റിലേക്ക് കടക്കാന്‍ ഇരുവരെയും അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. റോഡ് മാര്‍ഗ്ഗമാണ് ഇരുവരും മീററ്റിലേക്ക് …

ദില്ലി, യുപി പോലീസിന്റെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ മൂന്ന് കുറ്റവാളികളെ പിടികൂടി

October 4, 2019

ന്യൂദൽഹി ഒക്ടോബർ 4: യുപി പൊലീസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ മൂന്ന് കുറ്റവാളികളെ ദില്ലി പോലീസ് സ്‌പെഷ്യൽ സെൽ വ്യാഴാഴ്ച രാത്രി പിടികൂടി. വ്യാഴാഴ്ച രാത്രി 21.15 മണിക്കലാണ് മീററ്റിലെ ട്രാൻസ്പോർട്ട് നഗറിൽ പോലീസ് മൂന്നുപേരെയും പോലീസ് തടഞ്ഞത്. പോലീസ് സംഘത്തിന് …

കുട്ടികളെ തട്ടികൊണ്ട് പോകുന്നതിനെതിരെയുള്ള കുപ്രചാരണം നിയന്ത്രിക്കാന്‍ എന്‍എസ്എയോട് അഭ്യര്‍ത്ഥിച്ച് യുപി സര്‍ക്കാര്‍

August 29, 2019

ലഖ്നൗ ആഗസ്റ്റ് 29: സംസ്ഥാനത്ത് കുട്ടികളെ തട്ടികൊണ്ട്പോകുന്നതിനെപ്പറ്റി അപവാദപ്രചരണവും നിയന്ത്രിക്കുന്നതിനായി ദേശീയ സുരക്ഷ ആക്ടിനോട് അഭ്യര്‍ത്ഥിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ മാസങ്ങളിലായി ഇത്തരത്തിലുള്ള 100ല്‍ അധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ പല സ്ഥലങ്ങളിലുമായി കുട്ടികളെ തട്ടികൊണ്ട് പോകുന്നതിനെതിരെയുള്ള അപവാദം …