ലഖ്നൗ ആഗസ്റ്റ് 29: സംസ്ഥാനത്ത് കുട്ടികളെ തട്ടികൊണ്ട്പോകുന്നതിനെപ്പറ്റി അപവാദപ്രചരണവും നിയന്ത്രിക്കുന്നതിനായി ദേശീയ സുരക്ഷ ആക്ടിനോട് അഭ്യര്‍ത്ഥിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ മാസങ്ങളിലായി ഇത്തരത്തിലുള്ള 100ല്‍ അധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്തെ പല സ്ഥലങ്ങളിലുമായി കുട്ടികളെ തട്ടികൊണ്ട് പോകുന്നതിനെതിരെയുള്ള അപവാദം നടക്കുന്നുണ്ട്. അതിനാല്‍ അന്വേഷണത്തില്‍ കുട്ടികളെ കൊണ്ട്പോകുന്നവരെ കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. യുപി ഡിജിപി ഒപി സിങ്ങ് പറഞ്ഞു.