കൊച്ചി: ചിങ്ങം ഒന്നിന് ശുഭാരംഭം കുറിച്ച് ഉണ്ണി മുകുന്ദൻ സിനിമ നിർമാതാവാകുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) എന്ന നിർമാണ കമ്പനി രൂപീകരിച്ചാണ് പുതിയ മേഖലയിലേക്കുള്ള കടന്നു വരവ്. അഭിനയ രംഗത്ത് എത്തിയതിന്റെ ഒൻപതാം വർഷമാണ് ഉണ്ണി മുകുന്ദൻ സിനിമ നിർമാണത്തിലേക്ക്...
Read full story