വിദേശ സര്‍വകലാശാലാ സഹകരണത്തിന് യു.ജി.സി. പച്ചക്കൊടി

April 20, 2022

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍വകലാശാലകളും വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണത്തിനു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷ (യു.ജി.സി)ന്റെ പച്ചക്കൊടി. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് യു.ജി.സി. പ്രഖ്യാപനം നടത്തിയത്. ഉയര്‍ന്നതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം സാധ്യമാക്കുകമെന്ന ലക്ഷ്യമാണ് തീരുമാനത്തിനു പ്രേരകമായതെന്നു യു.ജി.സി. വൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യന്‍-വിദേശ സര്‍വകലാശാലകള്‍ക്കു സംയുക്ത …

ഡി-ലിറ്റ് വിവാദം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍

January 4, 2022

തിരുവനന്തപുരം: ഡി-ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ നിയമപരമായുള്ള അധികാരം ഉപയോഗിക്കുന്നില്ല. കേരളത്തിലെ സര്‍വകലാശാലകളെ രാഷ്ട്രീയവല്‍കരിക്കുന്ന സര്‍ക്കാറിന് ഗവര്‍ണര്‍ കുടപിടിച്ചുകൊടുക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി വൈസ് ചാന്‍സലറെ പുനര്‍നിയമിച്ചു. …

രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും

December 9, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യത്ത് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യുജിസി പ്രതിവര്‍ഷം ഇറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴ മാത്രമാണ് ആകെയുള്ള ശിക്ഷ. വ്യാജ സര്‍വ്വകലാശാലകള്‍ക്കെതിരെ കര്‍ശനനിയമം കൊണ്ടു വരണമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. …