കോഴിക്കോട്: കോവിഡിനെ മറയാക്കി സിമന്റ് കമ്പനികള്‍ അന്യായമായി വില വര്‍ദ്ധിപ്പിക്കുന്നതായി പരാതി. ലോക്ക് ഡൗണ്‍ ഇളവുകളില്‍ നിര്‍മ്മാണ മേഖല സജീവമാകുന്നതിനിടെയാണ് സിമന്റ് കമ്പനികളുടെ പകല്‍ക്കൊളള. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പലതും നിശ്ചലമായി. കോവിഡില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും നാടുകളിലാണ്. വിദഗ്ധ തൊഴിലാളികളുടെ...
Read full story