മാല മോഷ്ടാക്കൾ പോലീസ് കസ്റ്റഡിയിൽ
കൊല്ലം: വസ്തു വിൽപ്പനക്കാരെന്ന വ്യാജേന വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നിക്കോട് മേലില സ്വദേശികളായ മനോജ് (28),ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത് . മുമ്പും ഒട്ടേറെ മോഷണ കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായ യുവാക്കൾ. 2022 ഏപ്രിൽ …
മാല മോഷ്ടാക്കൾ പോലീസ് കസ്റ്റഡിയിൽ Read More