
ഉത്തർപ്രദേശിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കൂടി വികൃതമായ നിലയിൽ കണ്ടുകിട്ടി
ലക്‌നൗ: ഹത്രാസ് ബലാത്സംഗവും കൊലപാതകവും ഉണ്ടാക്കിയ കോളിളക്കങ്ങൾ കെട്ടടങ്ങുന്നതിനിടെ ഉത്തർപ്രദേശിലെ ദേഹാതിലയിൽ നിന്ന് കാണാതായ മറ്റൊരു പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ വയലില്‍ നിന്ന് വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേഹാതില ഗ്രാമത്തില്‍ നിന്ന് സെപ്റ്റംബര്‍ 26 ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ശനിയാഴ്ച …