മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു പേർ പോലീസ് പിടിയിൽ

October 29, 2021

കൊല്ലം: കടയ്ക്കലിൽ മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു പേർ പിടിയിൽ. ആലക്കോട് കൊച്ചു പുത്തൻ വീട്ടിൽ അഭിഷേക്, മേലെവിളവീട്ടിൽ നന്ദു എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളാണ് ആണ് മൊബൈൽ വിൽപ്പന ശാലയിൽ നടന്ന മോഷണത്തിന്റെ ചുരുളഴിച്ചത്. 2021 സെപ്തംബർ ഇരുപത്തിയഞ്ചാം …

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം: കര്‍ണാടകയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

October 10, 2021

ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ 16കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേരെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ 8.15ന് ബണ്ട്വാള്‍ ടൗണിലെ ബസ് സ്റ്റോപ്പിന് …

പുള്ളിമാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി

October 9, 2021

ബത്തേരി: പുള്ളിമാനിനെ വേട്ടയാടിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർ പിടിയിലായി. പുൽപ്പള്ളിക്കടുത്ത് ചാമപ്പാറ തട്ടുപുരക്കൽ വീനിഷ്, ശശിമല പൊയ്കയിൽ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. 2021 ഒക്ടോബർ മാസം ആറാം തീയ്യതിയാണ് ചെതലയം റെയ്ഞ്ചിന്റെ …

പെണ്‍കുട്ടിയെ കെട്ടിയിട്ട്‌ പീഡിപ്പിക്കാന്‍ ശ്രിച്ച രണ്ടുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍

October 7, 2021

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത്‌ പെണ്‍കുട്ടിയെ കെട്ടിയിട്ട്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപോരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.കല്ലമ്പലം സ്വദേശികളായ സുരേഷ്‌ ബാബു, കുമാര്‍ എന്നിവരാണ്‌ പിടിയിലായത്‌. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച്‌ പോലീസ്‌ തെളിവെടുക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രതികളെ …

യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊളളയടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

September 18, 2021

തലശേരി : രാത്രിയില്‍ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വസ്‌ത്രാലയത്തിലെ ജീവക്കാരനെ വഴിയില്‍ തടഞ്ഞ്‌ കൊളളയടിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചൊക്ലി ആണ്ടിപീടികയ്‌ക്കടുത്തുളള കുന്നുമ്മക്കണ്ടി വീട്ടില്‍ നിര്‍ഷാദ്‌, ആഫിക്ക്‌ എന്നിവരെയാണ് പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തലശേരി പഴയ ബസ്റ്റാന്റിനടുത്തുളള ടെക്‌സ്റ്റൈല്‍ …

ചന്ദനം കടത്ത് : രണ്ടുപേർ അറസ്റ്റിൽ

September 17, 2021

പാലക്കാട്: ചന്ദനം കടത്താൻ ശ്രമിച്ച രണ്ട് പേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസിൽ, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. അട്ടപ്പാടിയിൽ നിന്ന് ചന്ദനവുമായി വന്ന ഇവരെ മേലാമുറിയിൽ വെച്ചാണ് പൊലീസ് …

കോഴിക്കോട് യുവതി കൂട്ട ബലാൽസംഗത്തിനിരയായി. രണ്ടുപേർ അറസ്റ്റിൽ

September 11, 2021

കോഴിക്കോട്: കോഴിക്കോട് യുവതി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത് . അത്തോളി സ്വദേശികളായ രണ്ട് പേരാണ് ഇനി പിടിയിലാകാനുള്ളത്. പിടിയിലാകാനുള്ള പ്രതികൾക്കായി പൊലീസ്..തെരച്ചിൽ ഊർജിതമാക്കി കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് …

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

August 27, 2021

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് …

വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസില്‍‌ രണ്ടു പേര്‍ പൊലീസ് പിടിയില്‍

August 19, 2021

മാന്നാർ: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസില്‍‌ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല ചെറുകോൽ കുറ്റിയാറ കിഴക്കെതിൽ ജിജോ ജോർജിനെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. മാവേലിക്കര വെട്ടിയാർ അരനൂറ്റിമംഗലം …

ജഡ്ജിമാരെ അപമാനിക്കല്‍: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

August 9, 2021

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രണ്ടു പേരെക്കൂടി സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഭീഷണികളെപ്പറ്റി കീഴ്ക്കോടതി ജഡ്ജിമാര്‍ പരാതിപ്പെട്ടാലും സി.ബി.ഐ. ഗൗനിക്കാറില്ലെന്നു സുപ്രീം കോടതി നിശിതമായ വിമര്‍ശനം ഉന്നയിച്ചതിനു …