
Tag: two people arrested



രൺജീത്ത് വധക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രൺജീത്ത് വധക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിൽ. ഇരുവരും കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരും ആലപ്പുഴ സ്വദേശികളാണ്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ തിരിച്ചറിയല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമേ …





പ്രണയം നിരസിച്ച വിദ്യാർത്ഥിനിക്കുനെരെ ആക്രമണം നടത്തിയ യുവാവും സുഹൃത്തും അറസ്റ്റിൽ
വയനാട്: പ്രണയം നിരസിച്ച രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിക്കുനേരെ ആക്രമണം.ആക്രമണത്തില്‍ ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു പെൺകുട്ടിയുടെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടിട്ടുണ്ട് .പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പോലീസ് കസ്റ്റഡയിലെടുത്തു. പ്രണയയം നിരസിച്ചതിന്റെ പേരിൽ …

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍
വെളളറട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ് പിടിയിലായി. കോട്ടൂര്‍ കൃഷ്‌ണഗിരിയില്‍ ബിനു(42), കോട്ടൂര്‍ കളിയല്‍ മാര്‍ട്ടിന്‍ ദേവുഭവനില്‍ വിനോദ്(44), എന്നിവരാണ് നെയ്യാര്‍ ഡാം പോലീസിന്റെ പിടിയിലായത്. കുറ്റിച്ചല്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ …

വ്യക്തിവിരോധത്തിന്റെ പേരിൽ വളർത്തുനായ്ക്കൾക്ക് വിഷം നൽകി കൊന്ന രണ്ടുപേർ അറസ്റ്റിൽ
വടക്കഞ്ചേരി: വ്യക്തിവിരോധത്തിന്റെ പേരിൽ വളർത്തുനായ്ക്കളെ വിഷം നൽകി കൊല്ലുകയും കോഴികളെ കൊന്ന് വൈദ്യുതത്തൂണിൽ കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കഞ്ചേരി പാളയം സ്വദേശികളും സുഹൃത്തുക്കളുമായ വിനോദ് (22), ഗുരുവായൂരപ്പൻ (21) എന്നിവരാണ് അറസ്റ്റിലായത്. വടക്കഞ്ചേരി പാളയം മാന്ത്രാട്ടുപള്ളം സുരേഷിന്റെ ജർമൻ …