കൊച്ചി: തൃക്കാക്കര നഗരസഭയിലെ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ തർക്കം രൂക്ഷമാകുന്നു. നഗരസഭയില്‍ സിപിഐ തനിച്ച് മത്സരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സിപിഐയുടെ രണ്ട് സിറ്റിംഗ് വാർഡുകൾ വിട്ടുനല്‍കാന്‍ സിപിഎം തയാറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന്...
Read full story