തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ സീറ്റ്ത തർക്കം ​രൂ​ക്ഷ​മാ​കു​ന്നു; സി​പി​ഐ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കുമെന്ന് നേതാക്കൾ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​ഐ ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സി​പി​ഐ​യു​ടെ ര​ണ്ട് സി​റ്റിം​ഗ് വാ​ർ​ഡു​ക​ൾ വി​ട്ടു​ന​ല്‍​കാ​ന്‍ സി​പി​എം ത​യാ​റാ​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​പി​ഐ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്ന​ത്.

സി​പി​എം ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ തീ​രു​മാ​നി​ച്ചെ​ന്ന് സിപിഐ

15 മു​ത​ല്‍ 20 വാ​ര്‍​ഡു​ക​ളി​ല്‍ സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്താ​നാ​ണ് സി​പി​ഐ​യു​ടെ നീ​ക്കം. ന​ഗ​ര സ​ഭ​യി​ലെ സി​പി​ഐ​യു​ടെ സി​റ്റിം​ഗ് വാ​ര്‍​ഡു​ക​ളാ​യ സ​ഹ​ക​ര​ണ റോ​ഡ്, ഹെ​ല്‍​ത്ത് സെ​ന്റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​പി​എം ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ച്ചെ​ന്നാ​ണ് സി​പി​ഐ​യു​ടെ പ​രാ​തി.വ

ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി വി​ജ​യി​ച്ച് പി​ന്നീ​ട് എ​ല്‍​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ പി.​സി. മ​നൂ​പി​നെ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ വാ​ര്‍​ഡി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ച​ത്. പാ​ര്‍​ട്ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം ജി​ജോ ചി​ങ്ങം​ത​റ​യെ സ​ഹ​ക​ര​ണ റോ​ഡി​ലും സ്ഥാ​നാ​ര്‍​ത്ഥിയാ​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ നീ​ക്കം
..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →