കണ്ണൂര്‍ : വൃക്ഷത്തൈകള്‍ നടാന്‍ ഇനിമുതല്‍ പ്ലാസ്റ്റിക്ക്‌ കൂടുകള്‍ക്ക് പകരം കയര്‍ കൊണ്ടുളള റൂട്ട്‌ ട്രെയിനര്‍ നികസിപ്പിച്ചെടുത്ത്‌ വനവകുപ്പ്‌ .വൃക്ഷത്തൈകള്‍ പ്ലാസ്റ്റിക്ക്‌ സഞ്ചിയില്‍ മുളപ്പിക്കുമ്പോള്‍ ഭൂമിയിലേക്കു പുറന്തളളളുന്ന പ്ലാസ്റ്റിക്ക്‌ മാലിന്യം ഒഴിവാക്കുകയാണ്‌ ലക്ഷ്യം. വൃക്ഷത്തൈകള്‍ക്ക്‌ കൂടുതല്‍ അ്‌തിജീവനം ഉറപ്പുനല്‍കുന്നതാണ്‌ ഈ ചകിരികൂടുകള്‍...
Read full story
വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണ സമിതികളുടെ ഓര്‍മ്മയ്ക്കായി നവംബര്‍ ഒന്നിന് വൃക്ഷത്തൈകള്‍ നടും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളാകും. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബര്‍ 11ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഒരു സെന്റ് സ്ഥലത്തെങ്കിലും തദ്ദേശീയ മരങ്ങള്‍ നട്ട് ഓര്‍മ്മ പച്ചത്തുരുത്ത് പരിപാടിക്ക്...
Read full story