കോവിഡ് 19: സ്വകാര്യ ബസുകള്‍ക്ക് വാഹനനികുതി അടക്കാന്‍ ഒരു മാസത്തെ സാവകാശം

March 16, 2020

തിരുവനന്തപുരം മാര്‍ച്ച് 16: സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു മാസത്തെ സാവകാശമാണ് അനുവദിക്കുക. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത് …

ബസ് സമരത്തിൽനിന്ന് പിൻമാറണമെന്ന് ഗതാഗതമന്ത്രി

March 10, 2020

കാസർഗോഡ് മാർച്ച് 10: മാർച്ച് 11 മുതൽ നടത്താൻ നിശ്ചയിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിൽ നിന്ന് ബസ്സുടമ സംയുക്ത സമര സമിതി പിൻമാറണമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവയ്ക്കുന്നതാണെന്ന് …

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉടനില്ല

March 6, 2020

തിരുവനന്തപുരം മാര്‍ച്ച് 6: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിയിട്ട് മണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടാക്കിയ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി ഉടനില്ല. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ തൊഴിലാളി യൂണിയനുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് …

രാജ്യത്തെ ആദ്യ സോളാര്‍ ബോട്ട് ‘ആദിത്യ’യ്ക്ക് മൂന്നു വയസ്: ആഘോഷം ഇന്ന് മന്ത്രി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

March 6, 2020

കോട്ടയം മാർച്ച് 6: രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ട് ആദിത്യ വേമ്പനാട്ടു കായലില്‍ സവാരി തുടങ്ങിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. ഇന്ന് (മാര്‍ച്ച് ആറ്) വൈകുന്നേരം അഞ്ചിന് വൈക്കം ബീച്ചില്‍ നടക്കുന്ന വാര്‍ഷികാഘോഷപരിപാടികള്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം …

സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് സംബന്ധിച്ച് ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന്

February 3, 2020

കോഴിക്കോട് ഫെബ്രുവരി 3: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘടനപ്രതിനിധികള്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇന്ധന വില വര്‍ദ്ധനവ് പരിഗണിച്ച് മിനിമം ചാര്‍ജ്ജ് …