കർഷകർക്ക് സൗജന്യ പരിശീലനം
അറിയിപ്പുകള്‍

കർഷകർക്ക് സൗജന്യ പരിശീലനം

By ന്യൂസ് ഡെസ്ക് March 8, 2022
മൃഗസംരക്ഷണവകുപ്പ് കർഷകർക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇറച്ചിക്കോഴി വളർത്തൽ മാർച്ച് 9,10, ടർക്കി വളർത്തൽ മാർച്ച് 16, താറാവ് വളർത്തൽ മാർച്ച് 22, തീറ്റപ്പുൽകൃഷി മാർച്ച് 24 എന്നിവയിൽ കുടപ്പനക്കുന്ന് പരിശീലന കേന്ദ്രത്തിൽവെച്ചാണ് പരിപാടി നടക്കുന്നത്. രാവിലെ 10 മുതൽ...
Read full story