ന്യൂഡല്‍ഹി| ഡല്‍ഹിയിലെ റിതാല മേഖലയില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ നൂറോളം കുടിലുകള്‍ കത്തിനശിച്ചു. അപകത്തില്‍ 17 വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. മാർച്ച് 5 വ്യാഴാഴ്ച പുലര്‍ച്ചെ 4.15നാണ് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയശേഷം നടത്തിയ തിരച്ചിലില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ പെണ്‍കുട്ടിയെ...
Read full story
ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്രേ മേഖലയിലെ കടലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രൊഫഷണലായിരുന്ന അശ്വതി രാജശേഖരനാണ് മരിച്ചത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് കൺസൾട്ടൻസിയിൽ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ കഴിഞ്ഞ ദിവസമാണ് കാണാതായത്....
Read full story
റിപ്പോര്‍ട്ട്

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് February 27, 2026
കണ്ണൂർ | ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഫെബ്രുവരി 27 വെളളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് മുറ്റത്തുണ്ടായിരുന്ന...
Read full story
തിരുവനന്തപുരം | ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ നാലു ബസുകള്‍ ഇന്നു (ഫെബ്രുവരി23) പുലര്‍ച്ചെ കത്തി നശിച്ചു. ബസുകള്‍ ആരോ മനപ്പൂര്‍വ്വം തീയിട്ടതാണെന്ന സംശയവുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തുവന്നു. മറ്റൊരിടത്തു നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ ബസുകളിലേക്ക് ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ അധികൃതര്‍ ദുരൂഹത...
Read full story
ശ്രീനഗർ | ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 11 മണിയോടെ ചത്രൂ മേഖലയിലാണ് ‘ഓപ്പറേഷൻ ട്രാഷി-I’ ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യവും പോലീസും സി...
Read full story
. കൊല്ലം: പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളി രഘുനാഥന്‍(65) ആണ് മരിച്ചത്. ഫെബ്രുവരി 13 വെളളിയാഴ്ച രാവിലെ പതിനൊന്നോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായി...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് ആന പാപ്പാനെ അടിച്ചു കൊല്ലുകയായിരുന്നു. ഒന്നാം പാപ്പാന്‍ ആയ ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ നെയ്യാര്‍ ഡാം റിസര്‍വോയറില്‍ കുളിപ്പിക്കുന്നതിനിടെയാണ്...
Read full story
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. ഫെബ്രുവരി 3 ചൊവ്വാഴ്ച രാ​വി​ലെ കാ​ൽ​സി മേ​ഖ​ല​യി​ലെ മീ​ന​ക് റോ​ഡി​ലു​ള്ള കു​വാ​നു​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് 100 മീ​റ്റ​ർ താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. മ​ര​ണ​സം​ഖ്യ ഇ​നി​യും...
Read full story
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ദ്ദം​പു​രി​ൽ ബ​സും പി​ക്ക​പ്പ് ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം . ജനുവരി 27 ചൊവ്വാഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു. 52 ബ​റ്റാ​ലി​യ​നി​ലെ സി​ആ​ർ​പി​എ​ഫ് ജ​വാ​നാ​ണ് മ​രി​ച്ച​ത്. മ​റ്റ് മൂ​ന്ന് പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല....
Read full story
കൊ​ച്ചി: തി​രു​വാ​ങ്കു​ള​ത്ത് സ്കൂ​ളി​ലേ​യ്ക്ക് പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശാ​സ്താം​മു​ക​ൾ കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ (16) ആ​ണ് മ​രി​ച്ച​ത്. ജനുവരി 27 ചൊവ്വാഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ ശാ​സ്താം​മു​ക​ൾ ഭാ​ഗ​ത്തെ പാ​റ​മ​ട​യി​ലാ​ണ്...
Read full story