കണ്ണൂര്‍ | വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കോളയാട് തെറ്റുമ്മല്‍ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രി കനത്തമഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്. കേരളാ തീരത്ത് 60...
Read full story