പീഢനത്തിനിരയായ പെണ്‍കുട്ടിക്ക് കൊറോണ; പ്രതിയെ പാര്‍പ്പിച്ച ജയിലിലുള്ളവര്‍ രോഗഭീതിയില്‍

ഡല്‍ഹി:പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കൊവിഡ് രോഗബാധ. ഇതോടെ പ്രതിയെ പാര്‍പ്പിച്ച ജയിലിലുള്ളവര്‍ രോഗഭീതിയിലായി. ഏതാനും ദിവസം മുമ്പാണ് ഇയാളെ തിഹാറിലെ രണ്ടാംനമ്പര്‍ ജയിലില്‍ എത്തിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കഴിഞ്ഞദിവസം കൊവിഡ്-19 രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെന്നും ഫലം ലഭിച്ചിട്ടില്ലെന്നുമാണ് സൂചന. …

പീഢനത്തിനിരയായ പെണ്‍കുട്ടിക്ക് കൊറോണ; പ്രതിയെ പാര്‍പ്പിച്ച ജയിലിലുള്ളവര്‍ രോഗഭീതിയില്‍ Read More

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി ജയില്‍ അധികൃതര്‍

ന്യൂഡല്‍ഹി ജനുവരി 23: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തീഹാര്‍ ജയില്‍ അധികൃതര്‍. കേസിലെ നാല് പ്രതികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. അവസാന കൂടിക്കാഴ്ചക്കായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്, സ്വത്ത് ഉണ്ടെങ്കില്‍ അത് മറ്റൊരാള്‍ക്ക് കൈമാറാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ, …

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി ജയില്‍ അധികൃതര്‍ Read More

നിര്‍ഭയകേസ്: വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍

ന്യൂഡല്‍ഹി ജനുവരി 14: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. പ്രതികളുടെ ഡമ്മികള്‍ കഴിഞ്ഞദിവസം തൂക്കിലേറ്റി പരിശോധന നടത്തി. ജയില്‍ ഉദ്യോഗസ്ഥരാണ് ഡമ്മികള്‍ തൂക്കിലേറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികളായ മുകേഷ്, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍, പവന്‍ …

നിര്‍ഭയകേസ്: വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍ Read More

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുമരം ഒരുമിച്ച് തയ്യാറാകുന്നു

ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റാനായി തീഹാര്‍ ജയിലില്‍ പുതിയ തൂക്കുമരം തയ്യാറായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ തൂക്കിലേറ്റാനായി ഒരു പലക മാത്രമേ ജയിലില്‍ ഉണ്ടായിരുന്നുള്ളൂ. …

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുമരം ഒരുമിച്ച് തയ്യാറാകുന്നു Read More

നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് മലയാളിയുടെ കത്ത്

ന്യൂഡല്‍ഹി ഡിസംബര്‍ 13: നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റാന്‍ തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് ആരാച്ചാരെ ലഭിക്കുന്നില്ലെന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ഈ ജോലി ഏറ്റെടുക്കാം എന്ന് അറിയിച്ച് ജയിലിലേക്ക് കത്തുകള്‍ അയക്കുന്നത്. ഇതില്‍ മലയാളികളും ഉണ്ടെന്നാണ് …

നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് മലയാളിയുടെ കത്ത് Read More

നിര്‍ഭയ കേസ്: ആരാച്ചാരാകാന്‍ തയ്യാറെന്ന് പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ കത്ത്

ന്യൂഡല്‍ഹി ഡിസംബര്‍ 11: ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസന്‍. രാമനാഥപുരം പോലീസ് അക്കാദമിയിലെ ഹെഡ്കോണ്‍സ്റ്റബിളാണ് സുഭാഷ്. നിര്‍ഭയ ക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഇല്ലെന്ന കാര്യം മാധ്യമങ്ങളില്‍ …

നിര്‍ഭയ കേസ്: ആരാച്ചാരാകാന്‍ തയ്യാറെന്ന് പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ കത്ത് Read More

നിര്‍ഭയ കേസ്: വധശിക്ഷ കാത്ത് പ്രതികള്‍

ന്യൂഡല്‍ഹി ഡിസംബര്‍ 9: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളുടെ ദയാഹര്‍ജി സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ എതിര്‍ത്ത സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കാന്‍ തിഹാര്‍ ജയില്‍ തയ്യാറെടുത്തു. വധശിക്ഷ നടപ്പാക്കാനായി ആരാച്ചാരെ ലഭിക്കാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. …

നിര്‍ഭയ കേസ്: വധശിക്ഷ കാത്ത് പ്രതികള്‍ Read More

പ്രിയങ്കയും രാഹുലും തീഹാര്‍ ജയിലിലെത്തി ചിദംബരത്തെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി നവംബര്‍ 27: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തീഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ തീഹാര്‍ ജയിലിലെത്തി ഇരുവരും ചിദംബരത്തെ സന്ദര്‍ശിച്ചു. ഐഎന്‍എക്സ് മീഡിയ കേസില്‍ പ്രതിയായ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ന്യൂഡല്‍ഹി ഹൈക്കോടതി …

പ്രിയങ്കയും രാഹുലും തീഹാര്‍ ജയിലിലെത്തി ചിദംബരത്തെ സന്ദര്‍ശിച്ചു Read More

ജയിലില്‍ തന്നോടും ചിദംബരത്തിനോടും മോശമായാണ് പെരുമാറിയതെന്ന് ശിവകുമാര്‍

മൈസൂരു നവംബര്‍ 8: മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിനോടും തന്നോടും മോശമായാണ് തീഹാര്‍ ജയിലില്‍ പെരുമാറിയതെന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച മുന്‍മന്ത്രി ഡികെ ശിവകുമാര്‍ ആരോപിച്ചു. “ചിദംബരത്തിനോടും എന്നോടും വളരെ മോശമായാണ് പെരുമാറിയത്, അനുഭവം വരും ദിവസങ്ങളില്‍ പങ്കുവെയ്ക്കാം”- ശിവകുമാര്‍ …

ജയിലില്‍ തന്നോടും ചിദംബരത്തിനോടും മോശമായാണ് പെരുമാറിയതെന്ന് ശിവകുമാര്‍ Read More

സോണിയ ഗാന്ധി തീഹാറിലെത്തി ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി ഒക്ടോബര്‍ 23: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി ബുധനാഴ്ച പാര്‍ട്ടി നേതാവ് ഡികെ ശിവകുമാറിനെ തീഹാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. കള്ളപ്പണ്ണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ശിവകുമാര്‍. സോണിയ ഗാന്ധിയും പാര്‍ട്ടി സഹപ്രവര്‍ത്തക അംബികാ സോണിയും ഇന്ന് രാവിലെയാണ് …

സോണിയ ഗാന്ധി തീഹാറിലെത്തി ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ചു Read More