ന്യൂഡല്‍ഹി | ദക്ഷിണ ഡല്‍ഹിയിലെ തിഗ്ഡി എക്സ്റ്റന്‍ഷനിലുള്ള നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. 2025 നവംബർ 29ശനിയാഴ്ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ...
Read full story
ജമ്മു| ജമ്മുകാശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ച സൈനികര്‍.രാവിലെ...
Read full story
എരുമേലി | എരുമേലിയില്‍ വീടിനു തീപിടിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന പുത്തന്‍പുരയ്ക്കല്‍ സത്യപാലന്‍ (52), മകള്‍ അഞ്ജലി (26) എന്നിവര്‍ കൂടി മരിച്ചതോടെ മരണം മൂന്നായി. സത്യപാലന്റെ ഭാര്യ ശ്രീജ (സീതമ്മ-48) ഇന്നലെ (ഏപ്രിൽ 11)ഉച്ചയോടെ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. തീപിടിത്തത്തില്‍...
Read full story