ഫരീദാബാദ്: ഫരീദാബാദിലെ അഗര്‍വാള്‍ കോളജില്‍ പരീക്ഷയെഴുതിയിറങ്ങിയ നികിത തോമര്‍ എന്ന 21 വയസുകാരിയെ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന കേസില്‍ മുഖ്യപ്രതി തൗസീഫ്, കൂട്ടാളി രെഹാന്‍ എന്നിവര്‍ കുറ്റക്കാരാണെന്നു ഫരീദാബാദ് സെഷന്‍സ് കോടതി. ഇവരുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും.നികിതയും തൗസീഫും നേരത്തേ സഹപാഠികളായിരുന്നു. രണ്ടു...
Read full story