കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നഴ്സ്മാരെ ആക്രമിച്ച സംഭവത്തില്‍ എന്‍.ജി.ഒ യൂണിയന്‍ പ്രതിഷേധിച്ചു

July 13, 2021

കട്ടപ്പന – കട്ടപ്പന താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സുമാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതിൽ കേരള എൻ .ജി ഒ യുണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി, 2021 ജൂലൈ 10 ന്‌ രാത്രി11 മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇടുക്കി തങ്കമണി …