ഗുവാഹത്തി: പെട്രോള്‍ വില ഇരുനൂറില്‍ എത്തുമ്പോള്‍ ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേരെ അനുവദിക്കാമെന്ന് അസമിലെ ബിജെപി അധ്യക്ഷന്‍ ബബീഷ് കലിത. തമുല്‍പുരില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പെട്രോള്‍ വില ഇരുനൂറില്‍ എത്തുമ്പോള്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കാന്‍ മൂന്ന് പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍...
Read full story