തലയോലപ്പറമ്പ്‌: തെരുവ്‌ നായ്‌ക്കളുടെ ആക്രമണത്തില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി പരാതി. തലയോലപ്പറമ്പ്‌ കോരിക്കല്‍ വാളവേലില്‍ വികെ സത്യന്‍റെ 580 താറാവുകളെയാണ്‌ കഴിഞ്ഞ ദിസം തെരുവ്‌ നായ്‌ക്കള്‍ കടിച്ചുകൊന്നത്‌. പുലര്‍ച്ചെ തീറ്റ നല്‍കാനായി കൂട്ടിലെത്തിയപ്പോഴാണ്‌ താറാവുകള്‍ ചത്ത നിലയില്‍ കണ്ടത്‌. പതിറ്റാണ്ടുകളായി താറാവ്‌...
Read full story